നാമജപയാത്ര നടത്തി

കൊടുവള്ളി: ശബരിമല യുവതിപ്രവേശനം റിവ്യൂ ഹരജി സുപ്രീംകോടതി പരിഗണിച്ചതിനെ സ്വാഗതം ചെയ്ത് കൊടുവള്ളിയിൽ അയ്യപ്പഭക്തർ . തുടർന്ന്‌ നടന്ന യോഗത്തിൽ ഗിരീഷ് തേവള്ളി സംസാരിച്ചു. എം. ചെക്കൂട്ടി, ബിജു പടിപ്പുരയ്ക്കൽ, കെ.വി. അരവിന്ദാക്ഷൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.