ശിശുദിന പ്രശ്നോത്തരി

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് ബാലസഭയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ യു.പി സ്കൂൾ കുട്ടികൾക്കുവേണ്ടി നെഹ്റുവും ഇന്ത്യയും എന്ന വിഷയത്തിൽ സംഘടിപ്പിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ.റീന സമ്മാന വിതരണം ചെയ്തു. വി.പി. രമ അധ്യക്ഷത വഹിച്ചു. ക്വിസ് മാസ്റ്റർ വിവേക്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂസഫ് കോറോത്ത്, ബാലസഭ പഞ്ചായത്ത് ജോ. സെക്രട്ടറി ലെന ഫാത്തിമ കോമത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.