അധ്യാപികമാരുടെ സസ്പെൻഷൻ: ധർണ നടത്തി

കൊയിലാണ്ടി: പൊയിൽക്കാവ് യു.പി സ്കൂളിലെ പ്രധാനാധ്യാപികയെയും സഹ അധ്യാപികയെയും സസ്പെൻഡ് ചെയ്ത മാനേജറുടെ നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ ധർണ നടത്തി. കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി ആർ.വി. അബ്ദുല്ല, കന്മന ശ്രീധരൻ, പി.പി. രാജീവൻ, എം. ജയകൃഷ്ണൻ, കെ. ശാന്ത, ഡോ. പി.കെ. ഷാജി, ആർ.എം. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.