കലക്​ടർക്ക്​ യാത്രയയപ്പ്​

കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസിലി​െൻറ കീഴിൽ ജില്ല സ്പോർട്സ് കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ യു.വി. ജോസിന് യാത്രയയപ്പ് നൽകി. മുൻ മേയർ രാജഗോപാൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് കെ.ജെ. മത്തായി ഉപഹാര സമർപ്പണം നടത്തി. എ. മൂസ ഹാജി പൊന്നാട അണിയിച്ചു. എം. ഹാരിസ്, വി.എം. മോഹനൻ, അനിത സത്യൻ എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ കോഴ്സ് കോഴിക്കോട്: കേരള സർവോദയ സംഘം, ഗാന്ധി ആശ്രമത്തിൽ നടത്തുന്ന എം.എസ്. ഒാഫിസ്, ഡി.ടി.പി, ഹാർഡ്വെയർ, ഒാേട്ടാകാഡ്, ത്രിഡി മാക്സ്, ഫോേട്ടാഷോപ്, വിഡിയോ എഡിറ്റിങ്, വെബ് ഡിസൈനിങ്, വെബ് പ്രോഗ്രാമിങ്, കമ്പ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ് എന്നീ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ 21 നവംബർ 2018ന് മുമ്പായി സെക്രട്ടറി, കേരള സർവോദയ സംഘം, ഗാന്ധി ആശ്രമം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 20 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 8138 000 444, 9895 770 723.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.