നാമജപയാത്ര നടത്തി

കക്കോടി: ക്ഷേത്ര കാവ് ഏകോപന സമിതി നാമജപയാത്ര സംഘടിപ്പിച്ചു. മുട്ടോളി വിഷ്ണു ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച യാത്ര കക്കോടി അമ്പലത്ത് കാവിൽ സമാപിച്ചു. ലോകനാഥൻ, ശശീന്ദ്രൻ, ജയകൃഷ്ണൻ, രാജഗോപാലൻ തെക്കയിൽ, സോമനാഥൻ കുഴിച്ചപള്ളി, രഞ്ജിത്ത് മുട്ടോളി, സഞ്ജീവ് കുമാർ, പി.കെ. സബീഷ്, ശശീന്ദ്രൻ കക്കോടി മുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.