ഫീനിക്സ് കുടുംബസംഗമം

ചാലിയം: വട്ടപ്പറമ്പ് ഫീനിക്സ് കലാകായിക സാംസ്കാരിക സംഘടനയുടെ ദശവാര്‍ഷികത്തി​െൻറ ഭാഗമായി കുടുംബസംഗമം നടത്തി. ബ്ലോക്ക് അംഗം സി.എം. സതീദേവി ഉദ്‌ഘാടനം ചെയ്തു. പി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. ടി. നൗഷാദ്, കെ. സുബൈർ, ജിത്തുനാഥ്, കെ.പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത അംഗങ്ങളെ ആദരിച്ചു. തുടർന്ന് കലാ-കായിക പരിപാടികളും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.