പി. ബാലകൃഷ്ണ കുറുപ്പ് അനുസ്മരണം

കക്കട്ടിൽ: കോൺഗ്രസ് നേതാവും സഹകാരിയുമായ പി. ബാലകൃഷ്ണ കുറുപ്പി​െൻറ 19ാം ചരമവാർഷിക അനുസ്മരണം ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മരക്കാട്ടേരി ദാമോദരൻ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, കെ. സജീവൻ, ശ്രീജേഷ് ഊരത്ത്, പി. അജിത്ത്, ചന്ദ്രൻ മൂഴിക്കൽ, പി. കുഞ്ഞിക്കണ്ണൻ, പി. ദാമോദരൻ, കെ.എം. വിജയൻ, വി.പി. മൂസ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.