മുത്തേരി വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

മുക്കം: മുത്തേരി വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നു. ബൈക്കിൽ സഞ്ചരിക്കുന്നവരടക്കം ഇൗ വെള്ളത്തിൽ നനയുകയാണ്. അഞ്ചു ദിവസമായി വാട്ടർ അതോറിറ്റിയുടെ ഇൗ പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. റോഡിലൂടെ വെള്ളം ഒഴുകുന്നത് കാണാതെ ബൈക്കുകൾ തെന്നിമറയുന്നതായി പരാതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.