യൂത്ത് ലീഗ് പ്രകടനം

ഫറോക്ക്: ബന്ധുനിയമന ആരോപണമുള്ള മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂർ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം അഡ്വ. കെ.എം. ഹനീഫ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി. ഷിഹാബ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഷഫീഖ് അരക്കിണർ, മുജീബ് റഹ്മാൻ, വാഹിദ് കല്ലമ്പാറ, ശംഷീർ പാണ്ടികശാല, അനീസ് തോട്ടുങ്ങൽ, റഹൂഫ് പുറ്റെക്കാട്, കള്ളിയിൽ റഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.