ലോക ഉർദു ദിനം ആചരിച്ചു

ഫറോക്ക്: ഫാറൂഖ് കോളജ് റൗദത്തുൽ ഉലൂം അറബിക് കോളജ് ദേശീയ ഉർദു ഭാഷ പരിപോഷണ സമിതി സ്റ്റഡി സ​െൻററും സ്റ്റുഡൻറ്സ് യൂനിയനും സംയുക്തമായി നടത്തിയ ലോക ഉർദു ദിനാഘോഷം പ്രിൻസിപ്പാൾ ഡോ. മുസ്തഫ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ഉർദു ലവേഴ്സ് ക്ലബ് ഉദ്ഘാടനം ഉർദു പണ്ഡിതനും അൻജുമൻ തറഖീ ഉറുദു കേരള സെക്രട്ടറിയുമായ അഹ്‌മദ് കുട്ടി കളത്തിൽ നിർവഹിച്ചു. ഡോ. അബ്ദുറഹ്‌മാൻ ആദൃശ്ശേരി, ഡോ. ഇസുദ്ദീൻ, ഡോ. വി.എം അബ്ദുൽ അസീസ്, താഹാ റഷാദ്, ആസിഫ് കമാൽ, മുഹമ്മദ് റഹീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.