റോഡ് ഉദ്ഘാടനം

ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പ്രവൃത്തി പൂർത്തിയാക്കിയ കുഞ്ഞുകുളം-പനച്ചിപ്പറമ്പ് റോഡ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. കാട്ടാം കുഴി മൊയ്തീൻ കുട്ടി, അബ്ദുൽ ഖാദർ ചെറിയമ്മോൻ ഷുക്കൂർ എന്നിവർ സംസാരിച്ചു. താലൂക്ക് പരാതിപരിഹാര അദാലത്ത് 17ന് താമരശ്ശേരി: ജില്ല കലക്ടറുടെ നേതൃത്വത്തിൽ താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് പഴയ ബസ് സ്റ്റാൻഡിന് സമീപം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ഈ മാസം 17 ന് രാവിലെ 10 മണി മുതൽ നടക്കും. താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്. ജില്ല കലക്ടർ പരാതികൾ സ്വീകരിച്ച് വകുപ്പുകളുടെ ജില്ലാതല ഓഫിസർമാരുമായി ചർച്ചചെയ്ത് പരിഹാരം നിർദേശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.