വയോജന ഗ്രാമസഭ

ബാലുശ്ശേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വാർഷികപദ്ധതിയുടെ ഭാഗമായി നടത്തി. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഗ്രാമസഭയിൽ 17 വാർഡുകളിൽനിന്ന് തിരഞ്ഞെടുത്ത വയോജനങ്ങൾ പെങ്കടുത്തു. ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പെരിങ്ങിനി മാധവൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാലകൃഷ്ണൻ ക്ലാസെടുത്തു. സി.ബി. സബിത സ്വാഗതവും എം.ടി. റീന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.