അനുമോദിച്ചു

കക്കട്ടിൽ: ബയോകെമിസ്ട്രിയിൽ കണ്ണൂർ സർവകലാശാലയുടെ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.വി. കവിതയെ കക്കട്ടിൽ ചാരുത ചാരിറ്റബിൾ ട്രസ്റ്റി​െൻറ കുടുംബ സംഗമത്തിൽ . ഡോ. ഗിരീഷ് ബാബു ഉദ്ഘാടനം ചെയ്തു. ഓർമ റഫീക്ക് അധ്യക്ഷത വഹിച്ചു. പ്രഫ. പി.പി. നാണു 'ചെപ്പും പന്തും' എന്ന പരിപാടി അവതരിപ്പിച്ചു. രാജഗോപാലൻ കാരപ്പറ്റ, വി. രാജൻ, പി.കെ. രാമചന്ദ്രൻ, പി.പി. അശോകൻ, എം.എം. രാധാകൃഷ്ണൻ, പി. ജനാർദനൻ, മീര നാരായണൻ, പി. പി. രാജൻ, ബാലൻ കൂടൽ, ഒ.പി. സുധാകരൻ, ഇ. ദാമോദരൻ, അഹ്നഫ് അബ്ദുല്ല, കാവ്യ, വി. എം. കുഞ്ഞിക്കണ്ണൻ, ടി. സുധീർ, ഒ.പി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.