രക്തഗ്രൂപ്പ് നിർണയ ക്യാമ്പ്​

ഫറോക്ക്: ഫാറൂഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എജുക്കേഷനും മാതൃക ചരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തി. ഫറോക്ക് എസ്.ഐ കെ.എം. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. പി.പി. ബീരാൻ, പി.നിധിന്യ, വി. രഹന, അഫ്സൽ തലായി, ഷബീറലി, ശരത് നമ്പ്യാർ, അഫ്സൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.