മുസ്​ലിം യൂത്ത് ലീഗ് പദയാത്ര

വേളം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ പദയാത്ര പെരുവയലിൽ ജാഥ ക്യാപ്റ്റൻ ടി.കെ. റഫീഖിന് പതാക കൈമാറി സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അൻസാരി തില്ലങ്കേരി, കെ.സി. മുജീബുറഹ്മാൻ, എം.എ. കുഞ്ഞബ്ദുല്ല മാസ്റ്റർ, വി.കെ. അബ്ദുല്ല, പി.പി. റഷീദ്, പി.കെ. ബഷീർ മാസ്റ്റർ, എം.പി. ഷാജഹാൻ, വി. അമ്മത് മാസ്റ്റർ ഇ.പി. സലീം, പി. ഷരീഫ്, ഫൈസൽ ഓങ്ങാര, കെ.വി. മുഹമ്മദലി, വി.എം. റഷാദ്, പി.പി. മുഹമ്മദ്, ടി.എം. റഫീഖ്, നൗഷാദ് കാളിയത്ത്, അനസ് കടലാട്ട്, മൂസ മാസ്റ്റർ, ഗഫൂർ ആറോത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.