ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് യ കെ.പി. ഷഹ്ല. ഫാറൂഖ് കോളജ് ഹിന്ദി വിഭാഗം െഗസ്റ്റ് അധ്യാപികയാണ്. മലപ്പുറം പറമ്പിൽ പീടികയിലെ നറാഞ്ചുള്ളി മുസ്തഫയുെടയും സുബൈദയുെടയും മകളും മേപ്പാടി വെള്ളിയൻ കല്ലൻ ഹനീഫയുടെ ഭാര്യയുമാണ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.