പച്ചക്കറി തൈ വിതരണം

മുക്ക: പൊതുവേദി ചേന്ദമംഗലൂരി​െൻറ നേതൃത്വത്തിൽ 400 പേർക്ക് 17000 പച്ചക്കറി തൈ വിതരണം ചെയ്തു. 14 റെസിഡൻറ്സ് അസോസിയേഷനുകൾ വഴി രജിസ്റ്റർ ചെയ്തവർക്കാണ് നൽകിയത്. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പൊതുവേദി ചെയർമാൻ ബന്ന ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ അനിൽകുമാർ, സി.ടി. അബ്ദുൽ ജബാർ, പി.കെ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.