രക്ഷിതാക്കളുടെ കൂട്ടായ്മ

കൊയിലാണ്ടി: ഭിന്നശേഷി വിദ്യാർഥികളുടെ രക്ഷിതാക്കൾ കൂട്ടായ്മ രൂപവത്കരിച്ചു. ഭിന്നശേഷി കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് കൂട്ടായ്മ പ്രവർത്തിക്കുക. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം. ശോഭ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ. ഡോ. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. കെ. പത്മനിഷ, ടി.വി. ജയലക്ഷ്മി, സി.പി. അനിൽകുമാർ, കെ. മോഹൻദാസ്, കെ. റഹീന, പി. ദിവ്യ, പി.കെ. അശ്വതി, സി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.