പെൻഷനേഴ്സ് കുടുംബ സംഗമം

കൂടരഞ്ഞി: സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൂടരഞ്ഞി യൂണിറ്റി​െൻറ കുടുബ സംഗമം നടത്തി. പ്രസിഡണ്ട് ഇ.എച്ച് ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയനും കൂടരഞ്ഞി വില്ലേജ് ഓഫീസറുമായ യു.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ടി. ജോസഫ്, കെ.വി ജോസഫ്, എ.എസ് . ജോസ്, ടി.ജെ. പോൾ, പി.ടി മാത്യു, റോസിലി ജോസ് എന്നിവർ സംസരിച്ചു. കേരള പിറവി ദിനാചരണം തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ് യു .പി സ്കൂളിൽ കേരള പിറവി ദിനാഘോഷം നടത്തി.പ്രധാനധ്യാപകൻ സിബി കുര്യക്കോസ്, പി.ടി.എ.വൈസ് പ്രസിഡൻറ് ഷിബു ചെമ്പനാനിയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.