കോട്ടപ്പാടം-കരുവാരശ്ശേരി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടപ്പാടം-കരുവാരശ്ശേരി നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു ഫറോക്ക്: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇൻറർലോക്ക് ചെയ്തു നവീകരിച്ച ആറാം വാർഡിലെ കോട്ടപ്പാടം-കരുവാരശ്ശേരി റോഡ് കൗൺസിലർ വി. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ കെ.പി. സുബൈർ അധ്യക്ഷത വഹിച്ചു. എൻ.സി. അബ്ദുൽ റസാഖ്, കെ.വി. അവറാൻകുട്ടി ഹാജി, ബീരാൻ കാരട്ടിയാട്ടിൽ, ഷാജി പറശ്ശേരി, കെ.പി. അഷ്‌റഫ്, അസ്‌കർ കളത്തിങ്ങൽ, കെ.വി. വിരാഷ, പ്രദീപ് കുമാർ കൂട്ടുങ്ങൽ, കബീർ കല്ലമ്പാറ, കെ.വി. അവറാൻ, കെ.വി. ഫിറോസ് എന്നിവർ സംസാരിച്ചു. പടം : FARO 20 നവീകരിച്ച കോട്ടപ്പാടം-കരുവാരശ്ശേരി റോഡ് കൗൺസിലർ വി. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.