പ്രഭാതഭക്ഷണ പരിപാടി

തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ഗ്രാമപഞ്ചായത്ത് പ്രഭാത ഭക്ഷണപരിപാടി തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. കെ. ജോസ്, ബേബി അടക്കാപ്പാറ, എം.കെ. ബാബു, ജെ. ഷിജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.