ജനാധിപത്യ സദസ്സ്​​

പേരാമ്പ്ര: 'ആര്‍ത്തവം കുറ്റമല്ല' എന്ന മുദ്രാവാക്യവുമായി സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ ജനാധിപത്യ സദസ്സ് സംഘടിപ്പിച്ചു. ശബരിമല സ്തീപ്രവേശന വിഷയത്തില്‍ ഭരണഘടനാവകാശം സംരക്ഷിച്ച് ലിംഗനീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന സദസ്സ് സ്മിത നെരവത്ത് ഉദ്ഘാടനം ചെയ്തു. കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡോ. ജാന്‍സി ജോസ്, എം.കെ. ജസീല, ആര്‍. ഷിജു, എം. രജീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.