അനുസ്മരണവും പൊതുയോഗവും

കൊടുവള്ളി: ഇന്ത്യൻ നാഷനൽ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പി. എം. അബൂബക്കർ, എസ്.എ പുതിയവളപ്പിൽ സംഘടിപ്പിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.പി.അബ്ദുല്ല കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ആർ.പി. ഭാസ്കരകുറുപ്പ്, സംസ്ഥാന സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, കെ.പി. ഇസ്മായിൽ, എൻ.വൈ. എൽ. സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി, എ.പി. മുസ്തഫ, അഷ്റഫ്, എൻ.സി. അസീസ്, ടി.കെ. നാസർ, സി. മുഹമ്മദ്, എം.കെ. ഹുസൈൻ ഹാജി, ബഷീർ മുക്കിലങ്ങാടി, സി. റസാഖ്, വഹാബ് മണ്ണിൽകടവ്, അബുഹാജി നരിക്കുനി, ഷമീർ ബാലുശ്ശേരി, എൻ.പി.മൊയ്‌തീൻ, ഒ.പി. റസാഖ്, ഒ.പി.സലീം എന്നിവർ സംസാരിച്ചു. ഒ.പി. അബ്ദുറഹ്മാൻ സ്വാഗതവും മജീദ് പാലോളിത്താഴം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.