രണ്ടാമത്​ ജില്ലതല ഷൂട്ടൗട്ട്​ മത്സരം

നടുവണ്ണൂർ: ഇലവൻ സ്റ്റാർ ജമിനിമുക്കി​െൻറ ആഭിമുഖ്യത്തിൽ രണ്ടാമത് ജില്ലതല ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. സഇൗദ് എലങ്കമൽ ഉദ്ഘാടനം ചെയ്തു. കെ. ഫവാസ് ദാരിമി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സി.പി. പ്രദീപൻ മുഖ്യാതിഥിയായി. ഒന്നാംസമ്മാനമായ പി.പി. സാബിത്ത് മെമ്മോറിയൽ ട്രോഫിയും 7000 രൂപയും ബ്രദേഴ്സ് കാവിലും റണ്ണേഴ്സ് അപ്പിനുള്ള ആലം മുഹമ്മദ് മെമ്മോറിയൽ ട്രോഫിയും 4000 രൂപയും യൂത്ത്ൈഫറ്റേഴ്സ് അരിക്കുളവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.