ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ എൻ.സി.സി കാഡറ്റുകൾക്കുവേണ്ടി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പേരാമ്പ്ര എക്സൈസ് പ്രിവൻറിവ് ഓഫിസർ ബാബുരാജ് ക്ലാസെടുത്തു. സർജൻറ് ശ്രീദേവി, ഹെഡ്മാസ്റ്റർ ബി. രമേശ്ബാബു, ചിത്രരാജൻ, ചീഫ് ഓഫിസർ കെ. ജയരാജൻ, സർജൻറ് നിവേദിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.