യൂത്ത് ലീഗ് പൊളിറ്റിക്കൽ സ്​കൂൾ

മടവൂർ: മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പൊളിറ്റിക്കൽ എംപവർമ​െൻറ് സ്കൂളി​െൻറ എട്ടാം സെഷൻ ചോലക്കരത്താഴത്ത് യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച ഈസ മുസ്ലിയാർ അനുസ്മരണ പ്രഭാഷണവും പ്രാർഥനയും ഹാരിസ് മടവൂർ നിർവഹിച്ചു. നൗഫൽ പുല്ലാളൂർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.