ഭീമൻ കാച്ചിൽ കൗതുകമായി

മുക്കം: ഭീമൻ കാച്ചിൽ കൗതുകമാവുന്നു. മുക്കം സ്വദേശി സൗപർണിക വീട്ടിൽ പ്രഭാകര​െൻറ വീട്ടുവളപ്പിലാണ് 12 കിലോയോളം വരുന്ന കാച്ചിൽ വിളവെടുത്തത്. വാഴ, ചേമ്പ്, വഴുതന തുടങ്ങിയ കൃഷികൾ നടത്തിവരികയാണ് പ്രഭാകരൻ. കാച്ചിൽ കൃഷിയിൽ ആദ്യമായാണ് ഇത്ര വലിപ്പമുള്ളത് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.