സ്ത്രീ ശാക്തീകരണം കാലഘട്ടത്തി​െൻറ ആവശ്യം

നരിക്കുനി: സ്ത്രീകള്‍ സ്വയംപര്യാപ്തരായി വ്യക്തിത്വം നിലനിര്‍ത്തുന്നതിനായി സ്ത്രീ ശാക്തീകരണം ത്വരിതപ്പെടുത്തണമെന്ന് എം.ജി.എം സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ ആഹ്വാനം ചെയ്തു. നരിക്കുനിയില്‍ നടന്ന ഏരിയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. പാലത്ത് അബ്ദുറഹ്മാന്‍ മദനി, എൻ.പി. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, സല്‍മ അന്‍വാരിയ, ജമീല ടീച്ചര്‍ എടവണ്ണ, ആയിശബി, സൗദ ഒളവണ്ണ, പി.സി. നൂര്‍ജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.