പ്രളയം പശ്ചാത്തലമാക്കി എഴുതിയ കവിതക്ക്​ പുരസ്​കാരം

ചേളന്നൂർ: കേരളത്തിലെ പ്രളയത്തെ പശ്ചാത്തലമാക്കി ചേളന്നൂർ കണ്ണങ്കര സ്വദേശി പുഷ്പ വിജയൻ എഴുതിയ 'പ്രളയം' എന്ന കവിതക്ക് മഹാരാഷ്ട്രയിലെ ബഹുജന സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ഡോ. ബി.ആർ. അംബേദ്കർ നാഷനൽ അവാർഡ് ലഭിച്ചു. ഷിർദി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. കുമാരസ്വാമി അംഗൻവാടി അധ്യാപികയാണ് പുഷ്പ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.