ആദരിച്ചു

നരിക്കുനി: പുന്നശ്ശേരി എ.എം.യു.പി സ്കൂൾ അധികൃതരുടെ ആഭിമുഖ്യത്തിൽ 2018ലെ കുഞ്ചൻ അവാർഡ് ജേതാവ് ആർ.എൻ. പീറ്റക്കണ്ടിയെ . ലഹരിക്കെതിരെ അദ്ദേഹം തയാറാക്കിയ ഓട്ടൻതുള്ളൽ ശിഷ്യൻ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.കെ. മുഹമ്മദ് ഷഹീർ അധ്യക്ഷത വഹിച്ചു. വി.കെ. ഷിബിൻ ലാൽ സ്വാഗതം പറഞ്ഞു. പി. സനിൽകുമാർ സംസാരിച്ചു. വിദ്യാർഥി പ്രതിനിധി ഫിദ മെഹബിൻ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.