ഡി.വൈ.എഫ്.ഐ ഫണ്ട് സ്വീകരണ ജാഥ തുടങ്ങി

തിരുവമ്പാടി: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തി​െൻറ ഫണ്ട് ശേഖരണാർഥം സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജേഷ് എം.എൽ.എ നയിക്കുന്ന ഫണ്ട് സ്വീകരണ ജാഥ തിരുവമ്പാടിയില്‍ തുടങ്ങി. ജാഥ മാനേജർ എല്‍.ജി. ലിജീഷ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രേട്ടറിയറ്റംഗം ദിപു പ്രേംനാഥ്, ബ്ലോക്ക് പ്രസിഡൻറ് അരുണ്‍, ലിേൻറാ ജോസഫ്, ഫിറോസ്ഖാന്‍, വിപിന്‍ കാരമൂല, സുജിന്‍ദാസ്, അജയ് ഫ്രാന്‍സി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.