പൊലീസ് സ്​റ്റേഷനിലേക്ക് പ്രതിഷേധം

പന്നിയങ്കര: വിശ്വാസസംരക്ഷണത്തിനും ശബരിമലയിലെ പൊലീസ് അതിക്രമത്തിെനതിരെയും ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ പന്നിയങ്കര സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ സ്റ്റേഷൻ കവാടത്തിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ നമ്പിടി നാരായണൻ, സി.കെ. ഗണേഷ് ബാബു, ബിജു, മുരളീകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.