പ്രീ മാരിറ്റൽ കൗൺസിലിങ്​ കോഴ്സ്

കൊടിയത്തൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൊടിയത്തൂർ മഹല്ല് കമ്മിറ്റിക്ക് കീഴിൽ ആരംഭിച്ച വിവാഹപൂർവ കൗൺസലിങ് കോഴ്‌സ് രണ്ടാം ബാച്ചി​െൻറ ഉദ്ഘാടനം കൊടിയത്തൂർ മഹല്ല് ഖാദി എം.എ. അബ്‌ദു സലാം ഉദ്ഘാടനം ചെയ്തു. പി.എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. ഉമർ പുതിയോട്ടിൽ, അബ്ദുസമദ് കണാട്ടിൽ, എ.എം. ബഷീർ, ടി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. പി. അബ്ദുല്ല സ്വാഗതവും പി.വി. ഷബീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.