ഫ്രറ്റേണിറ്റി മൂവ്മെൻറ്​ ഫണ്ട് സമാഹരണം

ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഫണ്ട് സമാഹരണം കുന്ദമംഗലം: ഫ്രറ്റേണിറ്റി മൂവ്മ​െൻറ് പ്രവർത്തന ഫണ്ട് സമാഹരണ കാമ്പയി​െൻറ കുന്ദമംഗലം മണ്ഡലംതല ഉദ്ഘാടനം മാധ്യമപ്രവർത്തകൻ എം. സിബ്ഗത്തുല്ല നിർവഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല സെക്രേട്ടറിയറ്റ് അംഗം മുസ്‌ലിഹ്‌ പെരിങ്ങൊളം, എഫ്.ഐ.ടി.യു ജില്ല ട്രഷറർ പി.എം. ശരീഫുദ്ദീൻ, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ഇ.പി. അൻവർ സാദത്ത്, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി അംഗം എൻ. ദാനിഷ്, സി. അബ്ദുറഹ്മാൻ, കെ.കെ. അബ്ദുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.