ഹർത്താലനുകൂലികൾ ലോറിയുടെ ചില്ല് തകർത്തു

ഹർത്താലനുകൂലികൾ ലോറിയുടെ ചില്ല് തകർത്തു വെള്ളിമാടുകുന്ന്: ഹർത്താൽ ദിനത്തിൽ കണ്ടെയ്നർ ലോറി എറിഞ്ഞു തകർത്തു. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെ മലാപ്പറമ്പ് ജങ്ഷനു സമീപമാണ് ഹർത്താൽ അനുകൂലികൾ ലോറിയുടെ മുൻഭാഗത്തെ ചില്ല് എറിഞ്ഞു തകർത്തത്. തൊണ്ടയാട് ഭാഗത്തുനിന്ന് മൈസൂരുവിലേക്ക് പോകുകയായിരുന്ന കെ.എ. 20 ഡി 756 ലോറിയാണ് ആക്രമണത്തിനിരയായത്. ആർക്കും പരിക്കില്ല. ചേവായൂർ എസ്.െഎ. ഇ.കെ. ഷിജു സ്ഥലത്തെത്തുേമ്പാഴേക്കും ഹർത്താൽ അനുകൂലികൾ രക്ഷപ്പെട്ടു. PADAM: LORY ഹർത്താലനുകൂലികൾ എറിഞ്ഞു തകർത്ത ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.