ശബരിമല: ഏകദിന നാമയജ്ഞം നടത്തി

ഫറോക്ക്: ശബരിമലയെ സംരക്ഷിക്കുകയെന്ന ആവശ്യമുന്നയിച്ച് ശബരിമല കർമസമിതിയും അയ്യപ്പസേവ സമാജവും ചേർന്ന് ചെറുവണ്ണൂരിൽ ഏകദിന നാമജപയജ്ഞം നടത്തി. കണ്ണൻ പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. വാസുദേവൻ പനോളി, ശക്തിധരൻ എന്നിവർ സംസാരിച്ചു. രാമദാസൻ, എ.പി. അജിത, കെ. സുനീൽ, സാബുലാൽ, എം. രാമകൃഷ്ണൻ, ഗിരീഷ് മേലേടത്ത്, പി. സുരേഷ്, സുശീല ജയൻ, പനോളി ജയ ലേഖ, പി. നളിനി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.