കേരള പ്രവാസിസംഘം മേഖല സമ്മേളനം

ബേപ്പൂർ: കേരള പ്രവാസിസംഘം ബേപ്പൂർ മേഖല സമ്മേളനം ജി.എൽ.പി സ്കൂളിൽ നടന്നു. ജില്ല വൈസ് പ്രസിഡൻറ് പി.കെ. കബീർ സലാല ഉദ്ഘാടനം ചെയ്തു. എൻ.പി. മുഹമ്മദ് കോയ പതാക ഉയർത്തി. പ്രവാസികളെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ കേരള സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പടം : kerala pravasi33.jpg കേരള പ്രവാസിസംഘം ബേപ്പൂർ മേഖല സമ്മേളനം ജില്ല വൈസ് പ്രസിഡൻറ് പി.കെ. കബീർ സലാല ഉദ്ഘാടനം ചെയ്യുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.