ബൈത്തുറഹ്​മ സമർപ്പണം ഇന്ന്

നന്തിബസാർ: മുചുകുന്ന് പുറായിൽ ശാഖാ മുസ്ലിം ലീഗ് പ്രദേശത്തെ നിർധന കുടുംബത്തിന്ന് നിർമിച്ചുനൽകുന്ന ബൈത്തുറഹ്മ സമർപ്പണവും ശാഖാ ലീഗ് സമ്മേളനവും ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. ഷാഫി ചാലിയം, ഹുസൈൻ ബാഫഖി തങ്ങൾ, റഷീദ് വെങ്ങളം, സമദ് പൂക്കാട് എന്നിവർ സംസാരിക്കും. ഉച്ചക്ക് 2.30ന് വനിതാസംഗമത്തിൽ വനിത ലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.