പേരാമ്പ്ര ഉപജില്ല കായികമേള: കല്ലാനോട് സെൻറ്​ മേരീസ് മുന്നിൽ

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഗ്രാമീണ സ്റ്റേഡിയത്തിൽ ആരംഭിച്ച പേരാമ്പ്ര ഉപജില്ല സ്കൂൾ കായികമേളയിൽ 78 പോയൻറുമായി കല്ലാനോട് സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ. 63 പോയൻറുമായി ആതിഥേയരായ കുളത്തുവയൽ രണ്ടാം സ്ഥാനത്തും 56 പോയൻറുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമാണുള്ളത്. ബുധനാഴ്ച സ്കൂളുകൾക്ക് അവധിയായതിനാൽ ശനിയാഴ്ച ബാക്കി ഇനങ്ങളിൽ മത്സരം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.