ബഹിരാകാശ വാരാചരണം

മേപ്പയൂർ: കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂൾ സ്റ്റീഫൻ ഹോക്കിങ് സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടത്തി. ഐ.എസ്.ആർ.ഒയിൽ ദീർഘകാലം സേവനം നടത്തിയ അഡ്വ. ടി.കെ.ജി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. എം. സുരേഷ്കുമാർ, സി.എം. ബാലകൃഷ്ണൻ, വി.പി. സദാനന്ദൻ, അംന ഫാത്തിമ, ശ്യാം പ്രഭാത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.