ബസ്​ ഓപറേറ്റേഴ്​സ് താലൂക്ക് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

കൊയിലാണ്ടി: കേരള ബസ് ഓപറേറ്റേഴ്സ് ഫോറം താലൂക്ക് കമ്മിറ്റിയുടെ ഓഫിസ് നഗരസഭ ചെയർമാൻ കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി.ജെ. രാജു അധ്യക്ഷത വഹിച്ചു. ജോയൻറ് ആർ.ടി.ഒ. രാജേഷ്, എസ്.ഐ. സാജു എബ്രഹാം, പി. പരമേശ്വരൻ, പി.ടി.സി. ഗഫൂർ, പി. അബ്ദുല്ല, ജോൺസൺ പയ്യമ്പള്ളി, സുരേഷ്ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.