ഇടിമിന്നലില്‍ വീടിന് തകരാർ

പേരാമ്പ്ര: ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ ആലക്കാട് രാമചന്ദ്ര​െൻറ വീടിന് കേടുപാട് സംഭവിച്ചു. മിന്നലിനെ തുടര്‍ന്ന് വീടി​െൻറ ചുവരുകള്‍ പല ഭാഗങ്ങളിലും പൊട്ടിയ നിലയിലാണ്. ടി.വി, ഫാന്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.