ഭാഷാധ്യാപക സംഗമം

കോഴിക്കോട്: കേരളത്തിലെ പാർട്ട്ടൈം ഭാഷാധ്യാപകരുടെ പി.എഫ്, ഉം 2013നു മുമ്പ് സർവിസിൽ പ്രവേശിച്ച പാർട്ട്ടൈം അധ്യാപകരുടെ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിഷേധിക്കുന്നതും നിയമാനുസൃതമല്ലെന്ന് കോഴിക്കോട് മാനാഞ്ചിറ ഗവ. മോഡൽ യു.പി സ്കൂളിൽ ചേർന്ന കുറ്റപ്പെടുത്തി. ആനുകൂല്യങ്ങൾ നില നിർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. അബ്ദുൽ ലത്തീഫി​െൻറ അധ്യക്ഷതയിൽ ഭാഷാധ്യാപക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻറ് ടി.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. രാഗേഷ് കീഴൽ, ഹബീബ് റഹ്മാൻ, നിസാർ മക്കി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.