പ്രകൃതിവിരുദ്ധ പീഡനം: യുവാവ്​ അറസ്​റ്റിൽ

കോഴിക്കോട്: 18കാരന് മദ്യം കൊടുത്തു പ്രകൃതിവിരുദ്ധ പീഡനം നടത്തിയ യുവാവ് അറസ്റ്റിൽ. മാത്തോട്ടം സ്വദേശി മുബീനാണ് (38) പൊലീസി​െൻറ പിടിയിലായത്. സെപ്റ്റംബർ 28ന് നഗരത്തിലെ ഹോട്ടലിലായിരുന്നു പീഡനം. മദ്യം നൽകിയശേഷം ശേഷം പീഡനത്തിനിരയാക്കിയതായി കഴിഞ്ഞ ദിവസമാണ് 18കാരൻ ടൗൺ പൊലീസിൽ പരാതി നൽകിയത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.