ലോക തപാൽദിനം ആഘോഷിച്ചു

ഫറോക്ക്: കോടമ്പുഴ കെ.എം.ഒ റെസിഡൻഷ്യൽ ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികളോടെ . വിദ്യാർഥികൾ കൂട്ടുകാർക്കു കത്തെഴുതി. അധ്യാപകരും കുട്ടികളും കൂട്ടമായി ഫാറൂഖ് കോളജ് പോസ്റ്റ് ഓഫിസ് സന്ദർശിച്ച് പോസ്റ്റ്മാസ്റ്റർക്കും ജീവനക്കാർക്കും പൂച്ചെണ്ടു നൽകി. ചടങ്ങ് സ്കൂൾ പി.ടി.എ പ്രസിഡൻറ് എ.പി. റിയാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.