ശുചീകരിച്ചു

ചേളന്നൂർ: എ.കെ.കെ.ആർ ഗേൾസ് എച്ച്.എസ്.എസ് എസ്.പി.സി കാഡറ്റുകൾ കാക്കൂർ പൊലീസ് സ്റ്റേഷൻ പരിസരം . എസ്.ഐ കെ.കെ. ആഗേഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പൊലീസ് ഓഫിസർ വി.സി. രതീഷ്, എൻ. പ്രേമരാജൻ, വി. ജയലാൽ, എ. പ്രജിഷ കുമാരി, എം.ഒ. നസീർ, പി.പി. ബിജു, ഐ. സവീഷ്, എൻ.എം. പ്രേമരാജൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.