വ്യക്തിത്വ വികസന ശിൽപശാല

പേരാമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി നൊച്ചാട് ഹയര്‍സെക്കൻഡറി സ്കൂളില്‍ സംഘടിപ്പിച്ചു. മനഃശാസ്ത്രജ്ഞനും പരിശീലകനുമായ ഡോ. പി.കെ. ബാലകൃഷ്ണന്‍ ക്ലാെസടുത്തു. പി.ടി.എ പ്രസിഡൻറ് സി.കെ. അശോകന്‍ ശിൽപശാല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കേളോത്ത്, പി. എം. ബഷീർ, കെ. അരുൺ, കെ. ഷാഹിന്‍, എസ്.കെ. സനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.