മത്സ്യക്കുഞ്ഞ്​ വിതരണം

കക്കോടി: സംസ്ഥാന ഫിഷറീസ് വകുപ്പി​െൻറ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തി​െൻറ ഭാഗമായി ഉള്‍നാടന്‍ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ പാറോട അധ്യക്ഷത വഹിച്ചു. ദിനകരൻ, ജിജു താഴത്തയില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.