ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നൽകി

അത്തോളി: വി.കെ റോഡ് ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് നൽകി. കലക്ടർ യു.വി. ജോസിന് പ്രസിഡൻറ് എ.കെ. സുർജിത്ത്, വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി കെ.പി. പ്രദീപ്കുമാർ, ട്രഷറർ ബഷീർ പാണക്കാട് എന്നിവർ ചേർന്ന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.