അനുമോദിച്ചു

ഫറോക്ക്: ഗിന്നസ് ജേതാവ് വത്സരാജ് ഫറോക്കിനെ ഫറോക്ക് നഗരസഭ കൗൺസിൽ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൻ കെ. കമറുലൈല ഉപഹാരം നൽകി. െഡപ്യൂട്ടി ചെയർമാൻ കെ. മൊയ്തീൻകോയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ആസിഫ്, സുധർമ, നുസ്റത്ത്, എം. ബാക്കിർ, ബൽക്കീസ്, കൗൺസിലർമാരായ കെ.ടി. മജീദ്, ഇ. ബാബുദാസ്, പ്രകാശ് കറുത്തേടത്ത്, വി. മുഹമ്മദ് ഹസൻ, തൈത്തോടൻ ചന്ദ്രമതി, ഷീബ, സെക്രട്ടറി എം. ദിനേശ് കുമാർ, സജീഷ്, സെയ്തലവി മേനോയിക്കോട്ട്, മോഹൻ ചാലിയം എന്നിവർ സംസാരിച്ചു. വത്സരാജ് ഫറോക്ക് മറുപടി പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.